1. വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പ്രശസ്ത വിവർത്തകൻ അടുത്തിടെ അന്തരിച്ചു അദ്ദേഹത്തിന്റെ പേര്? [Vykkam muhammadu basheerinte ntuppaappakkoraanendaarnnu, paatthummayude aadu thakazhi shivashankarappillayude thottiyude makan thudangiya kruthikal imgleeshilekku paribhaashappedutthiya prashastha vivartthakan adutthide antharicchu addhehatthinte per?]
Answer: ഡോ. റൊണാൾഡ് ഇ ആഷർ [Do. Ronaaldu i aashar]