1. ഇസ്രയേൽ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റത്? [Israyel pradhaanamanthriyaayi veendum adhikaaramettath?]
Answer: ബെഞ്ചമിൻ നെതന്യാഹു (ഏറ്റവും കൂടുതൽ കാലം ഇസ്രയേൽ പ്രധാനമന്ത്രിയായ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ആറാമത് സർക്കാർ ആണിത്) [Benchamin nethanyaahu (ettavum kooduthal kaalam israyel pradhaanamanthriyaaya nethanyaahuvinte nethruthvatthilulla aaraamathu sarkkaar aanithu)]