1. പുസ്തകരൂപത്തിലുള്ള 2023- ലെ കേരള ബജറ്റ് പ്രസംഗത്തിന്റെ മുഖചിത്രമായ ശില്പം? [Pusthakaroopatthilulla 2023- le kerala bajattu prasamgatthinte mukhachithramaaya shilpam?]
Answer: ബേർഡ് ഇൻ സ്പേയ്സ് (Bird in Space ശിൽപി -കോൺസ്റ്റന്റൈൻ ബ്രൻ കുഷ് റുമാനിയൻ) [Berdu in speysu (bird in space shilpi -konsttantyn bran kushu rumaaniyan)]