1. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണവകേന്ദ്രവും (ISRO) ചേർന്ന് വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം? [Amerikkan bahiraakaasha ejansiyaaya naasayum inthyan bahiraakaasha gaveshanavakendravum (isro) chernnu vikasippiccha bhauma nireekshana upagraham?]
Answer: നിസാർ ( നാസ ഇസ്റോ സിന്തറ്റിക് അപേർച്ചർ റഡാർ) [Nisaar ( naasa isro sinthattiku apercchar radaar)]