1. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്‌കൃത കൃതികളിൽ ജയസിംഹനാടെന്നും അറിയപ്പെട്ടിരുന്ന സ്വരൂപം [Malayaala rekhakalil chethanganaadennum samskrutha kruthikalil jayasimhanaadennum ariyappettirunna svaroopam]
Answer: ദേശിങ്ങനാട് സ്വരൂപം [Deshinganaad svaroopam]