1. ‘ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം’ എന്നറിയപ്പെട്ട കരാർ? [‘oru kocchu kuruviyude avasaana vijayam’ ennariyappetta karaar?]
Answer: താഷ്‌കന്റ് കരാർ (1966 ജനുവരി 10ന്, 1965ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടു ഒപ്പുവച്ച സമാധാനക്കരാരാണ് താഷ്‌കന്റ് കരാർ) [Thaashkantu karaar (1966 januvari 10nu, 1965le inthya – paakisthaan yuddham avasaanippicchukondu oppuvaccha samaadhaanakkaraaraanu thaashkantu karaar)]