1. ദേശീയചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ‘സത്യമേവ ജയതേ’ എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്നാണ് ? [Desheeyachihnatthinte chuvattilaayi kaanunna ‘sathyameva jayathe’ enna vaakyam edutthittullathu ethu granthatthil ninnaanu ?]
Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]