1. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശതെ എന്താണ് വിളിക്കുനത് ? [Thiranjeduppil mathsarikkunna sthaanaarthikal yogyarallennu thonniyaal avare niraakaricchu vottu rekhappedutthaanulla avakaashathe enthaanu vilikkunathu ?]
Answer: നിഷേധവോട്ട് [Nishedhavottu]