1. “ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി ജയ ജയ പാവന ഭാരത ഹരിണി”, എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ആരാണ് ? [“jaya jaya komala kerala dharani jaya jaya maamaka poojitha janani jaya jaya paavana bhaaratha harini”, ennu thudangunna gaanam rachicchathu aaraanu ?]
Answer: ബോധേശ്വരൻ [Bodheshvaran]