1. ചെറുകിട വ്യവസായ സംരംഭങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി ഏതാണ് ? [Cherukida vyavasaaya samrambhangalude vyaapanam lakshyamittu 2015 eprilil kendra sarkkaar aavishkkariccha paddhathi ethaanu ?]
Answer: പ്രധാനമന്ത്രി മുദ്ര യോജന [Pradhaanamanthri mudra yojana]