1. ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം ? [Bodhgaya sthithicheyyunna samsthaanam ?]
Answer: ബീഹാർ(ഇവിടെയുള്ള ഫല്ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ബുദ്ധന് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം) [Beehaar(ivideyulla phalgu nadikkarayil oru bodhivrukshatthanalil irunnu thapasu cheyyumpozhaanu buddhanu jnjaanodayam labhicchathu ennaanu vishvaasam)]