1. ഇംഗ്ലണ്ടിലെ മതപീഠനങ്ങളിൽനിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ച കപ്പലിന്റെ പേര്? [Imglandile mathapeedtanangalilninnu rakshappedaan pathinezhaam noottaandil amerikkayilekku kudiyeraanaayi poya pilgrim phaadezhsu sanchariccha kappalinte per?]
Answer: മെയ്ഫ്ളവർ [Meyphlavar]