1. 1362. " മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ" പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.? [1362. " maattuvin chattangale svayamallenkil maattumathukalee ningaletthaan" prasiddhamaaya ee varikal aarezhuthiyathaanu.?]
Answer: കുമാരനാശാൻ [Kumaaranaashaan]