1. 1412. "കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ " ആരാണ് ഈ വരികൾ എഴുതിയത്. ? [1412. "koodiyalla pirakkunna neratthum , koodiyalla marikkunna neratthum madhyeyingane kaanunna neratthu mathsarikkunnathenthinu naam vruthaa " aaraanu ee varikal ezhuthiyathu. ?]
Answer: പൂന്താനം [Poonthaanam]