1. ഏത് പഞ്ചായത്ത് എറണാകുളത്തിനോട് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്? [Ethu panchaayatthu eranaakulatthinodu chertthappozhaanu ettavum valiya jilla enna sthaanam idukkikku nashdamaayath?]
Answer: കൂട്ടമ്പുഴ [Koottampuzha]