1. മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്? [Mattu granthikalude hormon uthpaadanatthe svaadheenikkunna drophikku hormonukal purappeduvikkunna granthi eth?]
Answer: പിയൂഷഗ്രന്ഥി [Piyooshagranthi]