1. പ്രകാശ സംശ്ലേഷണം നടക്കുന്നത് എവിടെയാണ്? [Prakaasha samshleshanam nadakkunnathu evideyaan?]
Answer: ഹരിത സസ്യങ്ങളിലെ ഇലകളിലാണ് പ്രധാനമായും പ്രകാശ സംശ്ലേഷണം നടക്കുന്നത് [Haritha sasyangalile ilakalilaanu pradhaanamaayum prakaasha samshleshanam nadakkunnathu]