1. ഏകലിംഗ സസ്യങ്ങൾ എന്നാലെന്ത്? [Ekalimga sasyangal ennaalenthu?]
Answer: ചിലയിനം സസ്യങ്ങളിൽ ഒരു സസ്യത്തിൽ ആൺ പൂവ് മാത്രവും മറ്റൊന്നിൽ പെൺപൂവ് മാത്രവും ഇത്തരം സസ്യങ്ങളാണ് ഏകലിംഗ സസ്യങ്ങൾ [Chilayinam sasyangalil oru sasyatthil aan poovu maathravum mattonnil penpoovu maathravum ittharam sasyangalaanu ekalimga sasyangal]