1. ഇന്ത്യന്‍ നാഷണണ്‍ കോണ്‍ഗ്രസ് ഏതുവര്‍ഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല് സീറ്റുകള് നേടിയത് [Inthyan naashanan kongrasu ethuvarsham nadanna thiranjeduppilaanu ettavum kooduthal seettukal nediyathu]
Answer: 1984 (542-ല്‍ 415, പത്തെണ്ണം നേടിയത് 1985ലെ ഉപതിരഞ്ഞെടുപ്പിലാണ് ) [1984 (542-l 415, patthennam nediyathu 1985le upathiranjeduppilaanu )]