1. ഒരു ഇന്ത്യന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത [Oru inthyan samsthaanatthinre mukhyamanthriyaaya aadya malayaali vanitha]
Answer: ജാനകി രാമചന്ദ്രന്‍(എം.ജി.ആറിന്‍റെ പത്നിയായിരുന്നു, അവര്‍ വൈക്കം സ്വദേശിനിയായിരുന്നു) [Jaanaki raamachandran(em. Ji. Aarinre pathniyaayirunnu, avar vykkam svadeshiniyaayirunnu)]