1. പ്രെസിഷൻ ഫാമിങ് എന്നാലെന്ത്? [Presishan phaamingu ennaalenthu?]
Answer: കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും, മൂലകങ്ങളുടെ അളവും ,PHഉം ,ജലസാന്നിധ്യവും കൃത്യമായി പഠിച്ചു അനുയോജ്യവിള കൃഷിക്കായി തെരഞ്ഞെടുക്കുന്ന വിദ്യ [Krushiyidatthile manninte svabhaavavum, moolakangalude alavum ,phum ,jalasaannidhyavum kruthyamaayi padticchu anuyojyavila krushikkaayi theranjedukkunna vidya]