1. എയ്റോ ഫാർമിംഗ് എന്നാലെന്ത്?
[Eyro phaarmimgu ennaalenthu?
]
Answer: വേരുകൾ വായുവിൽ വളരുന്ന രീതിയിൽ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക് നേരിട്ട് സ്പ്രൈ ചെയ്യുന്ന രീതി
[Verukal vaayuvil valarunna reethiyil valartthi poshakangal verukalilekku nerittu spry cheyyunna reethi
]