1. സാഹിത്യത്തിനുള്ള നോബൽ സമ്മാനം, തിരക്കഥയ്ക്കുള്ള ഓസ്കർ എന്നിവ നേടിയിട്ടുള്ള ഏക എഴുത്തുകാരനാര് ? [Saahithyatthinulla nobal sammaanam, thirakkathaykkulla oskar enniva nediyittulla eka ezhutthukaaranaaru ?]
Answer: ജോർജ് ബെർണാഡ് ഷാ [Jorju bernaadu shaa]