1. സാമൂതിരി, കോലത്തിരി, കൊച്ചിരാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയാഭയം തേടിയത് ആരുടെ ഭരണകാലത്താണ്? [Saamoothiri, kolatthiri, kocchiraaja kudumbaamgangal ennivar thiruvithaamkooril raashdreeyaabhayam thediyathu aarude bharanakaalatthaan?]
Answer: ധര്‍മരാജാവ് [Dharmaraajaavu]