1. സര്‍ക്കാര്‍ വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന്‍ അവകാശം സ്ഥിരപ്പെടുത്തിക്കൊടുത്ത വിളംബരമേത്? [Sarkkaar vaka paattavasthukkalude mel kudiyaan avakaasham sthirappedutthikkoduttha vilambarameth?]
Answer: പണ്ടാരപ്പാട്ടം വിളംബരം [Pandaarappaattam vilambaram]