1. തിരുവിതാംകൂറില്‍ വാക്സിനേഷന്‍ വകുപ്പു ആരംഭിക്കുകയും ആദ്യമായി വാക്സിനേഷന്‍ നടത്തുകയും ചെയ്തഭരണാധികാരി ആരാണ്? [Thiruvithaamkooril vaaksineshan vakuppu aarambhikkukayum aadyamaayi vaaksineshan nadatthukayum cheythabharanaadhikaari aaraan?]
Answer: റാണി ഗൗരിലക്ഷ്മി ബായി [Raani gaurilakshmi baayi]