1. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ സൂത്രധാരനായിരുന്ന ദളവ ആര് ? [Maartthaandavarmayude kaalatthu thiruvithaamkoor raajyatthinte visthruthi vardhippikkaanulla neekkangalude soothradhaaranaayirunna dalava aaru ?]
Answer: രാമയ്യന്‍ ദളവ [Raamayyan dalava]