1. തിരുവിതാംകൂറിലെ ഏതു ദിവാന്റെ കാലത്താണ് നായര്‍ സമുദായക്കാര്‍ അല്ലാത്തവര്‍ക്കും പട്ടാളത്തില്‍ ചേരാനാവും എന്ന നിയമനിര്‍മാണമുണ്ടായത്? [Thiruvithaamkoorile ethu divaante kaalatthaanu naayar samudaayakkaar allaatthavarkkum pattaalatthil cheraanaavum enna niyamanirmaanamundaayath?]
Answer: മുഹമ്മദ് ഹബീബുള്ള [Muhammadu habeebulla]