1. സിറിയന്‍ വ്യാപാരിയായിരുന്ന കാനായി തൊമ്മന്റെ നേതൃത്വത്തില്‍400 ഓളം ക്രിസ്ത്യാനികള്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നുവെന്ന് പറയപ്പെടുന്ന വര്‍ഷമേത്? [Siriyan vyaapaariyaayirunna kaanaayi thommante nethruthvatthil400 olam kristhyaanikal keralatthil etthicchernnuvennu parayappedunna varshameth?]
Answer: എ.ഡി. 345 [E. Di. 345]