1. ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുപ്പു നടന്നതെവിടെ? [Inthyayil praayapoortthi vottavakaashatthinte adisthaanatthil oru niyamasabhayilekku aadyamaayi thiranjeduppu nadannathevide?]
Answer: കൊച്ചിയില്‍ (1948 സെപ്റ്റംബര്‍) [Kocchiyil (1948 septtambar)]