1. തിരുവിതാംകൂറില്‍ രൂപംകൊണ്ട ഭാരത് മാതാ അസോസിയേഷന്‍" എന്ന തീവ്രദേശീയസംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം ഏതു സ്ഥലമായിരുന്നു? [Thiruvithaamkooril roopamkonda bhaarathu maathaa asosiyeshan" enna theevradesheeyasamghadanayude pravartthanakendram ethu sthalamaayirunnu?]
Answer: ചെങ്കോട്ട [Chenkotta]