1. മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ ഒരേ നിയമസഭാ കാലത്ത് നിർവ്വഹിച്ചത്? [Manthri, mukhyamanthri, prathipaksha nethaavu ennee padavikal ore niyamasabhaa kaalatthu nirvvahicchath?]
Answer: പി.കെ.വാസുദേവൻ നായർ [Pi. Ke. Vaasudevan naayar]