1. എം.എൽ.എ, എം.പി, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ എന്നീ പദവികൾ വഹിച്ച വ്യക്തി? [Em. El. E, em. Pi, manthri, upamukhyamanthri, mukhyamanthri, speekkar ennee padavikal vahiccha vyakthi?]
Answer: സി.എച്ച്.മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]