1. എത്ര തവണ കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിട്ടുണ്ട്? [Ethra thavana keralam raashdrapathi bharanatthin keezhilaayittundu?]
Answer: 7 തവണ ( ആദ്യ രാഷ്ട്രപതി ഭരണം 1956 മാർച്ച് 23 മുതൽ 1957 ഏപ്രിൽ 5, ഏറ്റവും ഒടുവിൽ രാഷ്ട്രപതി ഭരണം വന്നത് 1982 മാർച്ച് 17 മുതൽ മെയ് 23 വരെ) [7 thavana ( aadya raashdrapathi bharanam 1956 maarcchu 23 muthal 1957 epril 5, ettavum oduvil raashdrapathi bharanam vannathu 1982 maarcchu 17 muthal meyu 23 vare)]