1. കൊച്ചി കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ? [Kocchi kodungaloor raajakudumbaamgangalum nampoothiri kudumbangalum pankedukkuka vazhi shraddheyamaayittheernna ayitthocchaadana samaramethu ?]
Answer: പാലിയം സത്യാഗ്രഹം. [Paaliyam sathyaagraham.]