1. "ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്? ["njaan prathishdticchathu eezhava shivaneyaanu ennu paranjath?]
Answer: ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്" എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്) [Shreenaaraayana guru ("naam prathishdticchathu nammude shivaneyaanu" ennaanu guru paranjathenna vaadavum nilanilkkunnundu)]