1. ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം? [Kristhu mathatthil ninnulla vivechanatthinte prathishedhamaayi poykayil yohannaan bybil katthiccha sthalam?]
Answer: വാകത്താനം (1906) [Vaakatthaanam (1906)]