1. സ്വദേശാഭിമാനിരാമകൃഷ്ണപിള്ളയുടെ പ്രധാന കൃതികൾ [Svadeshaabhimaaniraamakrushnapillayude pradhaana kruthikal]
Answer: കാൾ മാർക്സ്,സോക്രട്ടീസ്,മോഹൻ ദാസ് ഗാന്ധി,ബഞ്ചമിൻ ഫ്രാങ്ക്ളിൻ, വാമനൻ,ബാലകലേശ നിരൂപണം, നഗരത്തിൽ നിന്ന്,കേരള ഭാഷോൽപ്പത്തി [Kaal maarksu,sokratteesu,mohan daasu gaandhi,banchamin phraanklin, vaamanan,baalakalesha niroopanam, nagaratthil ninnu,kerala bhaasholppatthi]