1. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസം നടത്തിയ കാൽനട പ്രചരണ ജാഥ? [Keralatthile daridra vidyaarththikalkku padtikkaanulla saahacharyam undaakkanamennaavashyappetta vi. Di. Bhattathirippaadinte nethruthvatthil thrushoor muthal chandragirippuzha vare 7 divasam nadatthiya kaalnada pracharana jaatha?]
Answer: യാചനയാത്ര (1931) [Yaachanayaathra (1931)]