1. ചാന്നാര്‍ സ്ത്രീകൾക്ക് സവര്‍ണ ഹിന്ദുസ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം? [Chaannaar sthreekalkku savarna hindusthreekaleppole maaru maraykkunnathinulla avakaasham labhikkunnathinu vendi thekkan thiruvithaamkoorile chaannaar samudaayakkaar nadatthiya samaram?]
Answer: ചാന്നാര്‍ ലഹള [Chaannaar lahala]