1. ഏത്‌നദിയില്‍നിന്നുള്ള ഒറ്റശിലയാണ് ഈ ശിവപ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്? [Ethnadiyilninnulla ottashilayaanu ee shivaprathishdtaykku upayogicchath?]
Answer: നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍നിന്ന് മുങ്ങിയെടുത്ത ഒറ്റശില (അവര്‍ണരുടെ കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു) [Neyyaarile shankaran kuzhiyilninnu mungiyeduttha ottashila (avarnarude kuttikalkkaayi oru pallikkudavum guru ivide sthaapicchu)]