1. അവര്‍ണവിഭാഗക്കാര്‍ക്ക് കരയില്‍ വെച്ച് യോഗം കൂടാന്‍ അനുവാദമില്ലാത്തതിനാല്‍ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വേമ്പനാട്ട് കായലില്‍ വള്ളങ്ങൾ ചേര്‍ത്തു കെട്ടി നടത്തിയ സമ്മേളനം അറിയപ്പെടുന്നത്? [Avarnavibhaagakkaarkku karayil vecchu yogam koodaan anuvaadamillaatthathinaal avarude aavashyangal unnayikkunnathinu vendi vempanaattu kaayalil vallangal chertthu ketti nadatthiya sammelanam ariyappedunnath?]
Answer: കായല്‍ സമ്മേളനം [Kaayal sammelanam]