1. വൈക്കം സത്യാഗ്രഹത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം? [Vykkam sathyaagrahatthe thudarnnu thiruvithaamkooril sanchaarasvaathanthryatthinuvendi nadanna samaram?]
Answer: ശുചീന്ദ്രം സത്യാഗ്രഹം. [Shucheendram sathyaagraham.]