1. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സമരപരിപാടികളില്‍ പങ്കെടുത്തതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും, ജയില്‍ശിക്ഷ വിധിക്കപ്പെടുകയും ചെയ്ത ആദ്യത്തെ വനിതയാര്? [Thiruvithaamkoor sttettu kongrasinte samaraparipaadikalil pankedutthathinaal arasttu cheyyappedukayum, jayilshiksha vidhikkappedukayum cheytha aadyatthe vanithayaar?]
Answer: എലിസബത്ത് കുരുവിള [Elisabatthu kuruvila]