1. അരുണരക്താണുക്കളുടെ ആകൃതി അരിവാള്‍ പോലെ ആയതിനാല്‍ ശരിയായ ഓകസിജന്‍ സംവഹനം നടക്കാത്ത രോഗാവസ്ഥയേത്? [Arunarakthaanukkalude aakruthi arivaal pole aayathinaal shariyaaya okasijan samvahanam nadakkaattha rogaavasthayeth?]
Answer: അരിവാള്‍ രോഗം അഥവാ സിക്കിള്‍സെല്‍ അനീമിയ [Arivaal rogam athavaa sikkilsel aneemiya]