1. ശരീരത്തിലെ മൂത്രോത്പാദനത്തെ നിയന്ത്രിക്കുന്ന വസോപ്രസിന്‍ എന്ന ഹോര്‍മോണിനെ പുറപ്പെടുവിക്കുന്ന മസ്തിഷ്ക ഭാഗമേത് ? [Shareeratthile moothrothpaadanatthe niyanthrikkunna vasoprasin enna hormonine purappeduvikkunna masthishka bhaagamethu ?]
Answer: ഹൈപ്പോത്തലാമസ് [Hyppotthalaamasu]