1. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കോച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?
[Rakthatthil kaalsyatthinte alavu kramaatheethamaayi kurayumpozhundaakunna peshikalude kocchi valivu enthu peril ariyappedunnu ?
]
Answer: ടെറ്റനി
[Dettani
]