1. അനൈച്ഛിക ചലനങ്ങള്‍ക്കുകാരണമായ പേശികളാണ് [Anychchhika chalanangalkkukaaranamaaya peshikalaanu]
Answer: അനൈച്ഛിക പേശികള്‍,കുഴല്‍ രൂപത്തിലുള്ള അവയവങ്ങളിലാണ് ഇവ കുടുതലായികാണപ്പെടുന്നത് (ഉദാ: അന്നപഥം, മൂത്രപഥം). ഇവ രേഖാശൂന്യ പേശികളാണ്. [Anychchhika peshikal,kuzhal roopatthilulla avayavangalilaanu iva kuduthalaayikaanappedunnathu (udaa: annapatham, moothrapatham). Iva rekhaashoonya peshikalaanu.]