1. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ് [Hrudayatthe aavaranam cheyyunna iratta stharamaanu]
Answer: പെരികാര്‍ഡിയം. ഇതിനിടയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് പെരികാര്‍ഡിയല്‍ ദ്രവം. [Perikaardiyam. Ithinidayil niranjirikkunna draavakamaanu perikaardiyal dravam.]