1. കോടതികള്‍ നല്‍കുന്ന വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഇളവുചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരം നല്കുന്ന ഭരണഘടനാ അനുച്ചേദമേത്? [Kodathikal nalkunna vadhashiksha ulppedeyulla shikshakal ilavucheyyaan raashdrapathikku adhikaaram nalkunna bharanaghadanaa anucchedameth?]
Answer: 72ാം അനുച്ചേദം [72aam anucchedam]